നിങ്ങള്ക്കും മലയാളത്തില് എഴുതാം...

>> Tuesday, February 10, 2009

പ്രിയ മിത്രമേ...,

ഈ എളിയ സംരംഭത്തില് ഞങ്ങളെ പ്രോത്സാഹിപ്പിച്ച ഏവര്ക്കും നന്ദി.. തുടര്ന്നും സഹകരണം പ്രതീക്ഷിക്കുന്നു. പക്ഷെ ഈ ബ്ലോഗില് നിങ്ങളുടെ കൂടി അഭിപ്രായങ്ങളും സംവാദങ്ങളും വിലയിരുത്തലും വന്നെങ്കില് മാത്രമെ ഞങ്ങളുടെ ഉദ്ദേശം സഫലമാകൂ..
ഇവിടെ നിങ്ങള്ക്കും മലയാളത്തില് ബ്ലോഗ് എഴുതാം... എങ്ങനെ എന്നല്ലേ...?

ഇവിടെ ക്ലിക്ക് ചെയ്താല് നിങ്ങള്ക്ക് കുറെ ലിങ്കുകള് കാണാം. എന്താണു ബ്ലോഗിങ്, എങ്ങനെ ബ്ലോഗ് ചെയ്യാം എന്നെല്ലാം അവിടെ വിശദമാക്കിയിട്ടുണ്ട്..
അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

നന്ദി...

ഹരി & നിസാര്

blog comments powered by Disqus