എസ്.എസ്.എല്‍.സി പരീക്ഷ 2009
>> Monday, March 23, 2009
എങ്ങനെ ഉണ്ടായിരുന്നു ഇത്തവണത്തെ എസ്.എസ്.എല്‍.സി കണക്കു പരീക്ഷ..? വളരെ എളുപ്പം എന്ന് ഏത് നിലവാരത്തിലുള്ള കുട്ടിയും പറയുന്ന വിധത്തില്‍ ഉള്ള ഒരു പരീക്ഷ. (ഉടനെ തന്നെ ചോദ്യപേപ്പര്‍ ഈ സൈറ്റില്‍ പ്രസിദ്ധീകരിക്കും..) ഇതു തന്നെ ആയിരുന്നോ നമ്മള് കാത്തിരുന്ന ഒരു ചോദ്യപേപ്പര്‍ ? പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു...
13837 X കുട്ടിയുടെ വയസ്സ് X 73 = ? ? ?
ആദ്യം ഒന്നു പരീക്ഷിച്ചു നോക്കൂ.. ഇത്തരത്തില്‍ ഉള്ളതോ രസകരമായതോ ആയ നിങ്ങള്‍ക്കറിയാവുന്ന ചോദ്യങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചു തരികയോ (mathsekm@gmail.com) comments- ഇല് ഇടുകയോ ചെയ്യുക...