Text Books & Hand Books
>> Wednesday, June 17, 2009
g
നേരത്തെ മാത്തമാറ്റിക്സ് ഇംഗ്ലീഷ് വേര്‍ഷന്‍ ലഭ്യമായിരുന്നില്ല. ഐ.ടി@സ്ക്കൂള്‍ അത് പബ്ലിഷ് ചെയ്തതു മുതല്‍ ഈ ബ്ലോഗില്‍ നിന്നും അതും ലഭ്യമായിരിക്കുന്നു. കവളങ്ങാട് സ്ക്കൂളിലെ സിജു മാസ്റ്റര്‍ വളരെ ശക്തമായി തന്നെ അതിനെക്കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് കമന്റ് ചെയ്തിരുന്നു. നിരവധി പേര്‍ ഫോണില്‍ ഈ വിവരം ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എല്ലാവര്‍ക്കും നന്ദി.......
പാഠപുസ്തകങ്ങളുടേയും ഹാന്റ് ബുക്കുകളുടേയും പി.ഡി.എഫ് കോപ്പികള്‍ ഐ.ടി@സ്ക്കൂള്‍ ലഭ്യമാക്കിയിട്ടുണ്ട്. അതില്‍ നിന്നും എട്ടാം ക്ലാസിലെ പാഠപുസ്തകങ്ങളുടേയും ഹാന്റ് ബുക്കുകളുടേയും ഇ-പതിപ്പുകളുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. ഇവിടെ നിന്നും അവ നിങ്ങള്‍ക്ക് കോപ്പി ചെയ്തെടുക്കാം.
Kerala Reader Malayalam AT
4 Urdu Part-1
Hindi Reader Hindi Part-1
Mathematics Malayalam Part-1( Preface, Chapters: 01, 02 ,03, 04, 05)
Mathematics English (Reloaded) Part-1( Preface, Chapters: 01, 02 ,03, 04, 05)
Science (Mal) Part-1( Preface, Chapters: 01, 02 ,03, 04, 05, 06, 07, 08, 09 , 10, 11 )
Science English Part-1
Social Science Malayalam Part-1
HandBooks
1 Kerala Reader Malayalam AT
2 English-Course Book English Vol – I
3 Science Malayalam Part -1, Part – 2
4 Social Science Malayalam Part -1
ഈ ലിസ്റ്റിലുള്ള ബുക്കുകളുടെ പി.ഡി.എഫ് കോപ്പികള്‍ മാത്രമേ ലഭ്യമായിട്ടുള്ളു. അവ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ലഭ്യമാകുന്ന മുറക്ക് ഈ ബ്ലോഗില്‍ പബ്ളിഷ് ചെയ്യുന്നതാണ്. ഇത് ലഭ്യമാക്കിത്തരുന്നതിന് സഹായിച്ച വിദ്യാഭ്യാസവകുപ്പിനും ഐ.ടി@സ്ക്കൂളിനും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.