ഈസിയായി ഫ്ലാഷ് പ്ലേയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം
>> Wednesday, July 8, 2009
മുന്‍പൊരിക്കല്‍ ലിനക്സില്‍ ഫ്ലാഷ് പ്ലേയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള മാര്‍ഗം ഒരു പോസ്റ്റിലൂടെ വിശദീകരിച്ചിരുന്നു. എന്നാല്‍ അതു പ്രകാരം പലര്‍ക്കും നമ്മുടെ ഐ.ടി അറ്റ് സ്ക്കൂള്‍ Gnu/Linux ല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞിരുന്നു. ഇതിനെപ്പറ്റി ധാരാളം പേരോട് ഞങ്ങള്‍ അന്വേഷിക്കുകയുണ്ടായി. ഒടുവില്‍ എറണാകുളത്തെ വളരെ പ്രഗത്ഭനായ PHP/പൈത്തണ്‍ പ്രോഗ്രാമറും ILUG Cochin Community യിലെ പ്രമുഖ സംഘാടകനുമായ ശ്രീനാഥില്‍ നിന്ന് ആ പ്രശ്നത്തിന് ഒരു പരിഹാരം ലഭിക്കുകയും ചെയ്തു. ഫ്ലാഷ് പ്ലേയര്‍ 10 ഐ.ടിഅറ്റ് സ്ക്കൂള്‍ ഗ്നു/ലിനക്സില്‍ വര്‍ക്കു ചെയ്യില്ലെന്നും അത് ഡെബിയന്റെ ഏറ്റവും പുതിയ വേര്‍ഷനായ ലെനിയിലേക്ക് അപ്ഗ്രേഡ് ചെയ്താല്‍ മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യാനാകൂയെന്നും അദ്ദേഹം പറഞ്ഞു. (ഈ വിവരം ശ്രീനാഥിന്റെ www.hackingwithdebian.blogspot.com എന്ന ബ്ലോഗില്‍ ലഭ്യമാണ്) അപ് ഗ്രേഡ് ഐ.ടിഅറ്റ് സ്ക്കൂള്‍ ലിനക്സില്‍ ഫ്ലാഷ് പ്ലേയര്‍ വര്‍ക്കു ചെയ്യിക്കുന്ന വിധവും അദ്ദേഹം ഞങ്ങള്‍ക്കു പറഞ്ഞു തന്നു
താഴെയുള്ള ലിങ്കില്‍ നിന്നും Flash Playerന്റെ ഡെബിയന്‍ പാക്കേജ് കമ്പ്യൂട്ടറിന്റെ Desktop ലേക്ക് Download ചെയ്തിടുക
ഫ്ലാഷ് പ്ലേയറിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ഫയല്‍ Desktop ല്‍ Extract ചെയ്ചിടുക
Extract ചെയ്യപ്പെട്ട Folder Open ചെയ്ത് അതിലെ flashplayer-installer എന്ന ഫയലില്‍ Double click ചെയ്യുക
Run in Terminal
Enter അടിക്കുക (ഇന്‍സ്റ്റലേഷന്‍ ആരംഭിക്കാന്‍)
Enter അടിക്കുക (Work ചെയ്യുന്ന മറ്റ് Browser കള്‍ Close ചെയ്തശേഷം)
/usr/lib/iceweasel എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക (ബ്രൗസറിന്റെ Path കാണിക്കാന്‍)
y എന്ന് Type ചെയ്ത് Enter അടിക്കുക (ഫ്ലാഷ് പ്ലേയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍)
n എന്ന് Type ചെയ്ത് Enter അടിക്കുക (മറ്റെന്തെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്യാനുണ്ടോ?)
ഫ്ലാഷ് പ്ലേയര്‍ ഇന്‍സ്റ്റാള്‍ ആയോ? ടെസ്റ്റ് ചെയ്യാം...
Applications-internet-Iceweasel തുറന്ന് Address Bar ല്‍ About:Plugins എന്ന് Type ചെയ്ത് Enter അടിക്കുക
ബ്രൗസറില്‍ Shockwave Flash - Enabled “Yes” എന്നു കണ്ടാല്‍ ഉറപ്പിച്ചോളൂ.
Flash Player Installation Success!!!!!!!!!!!!!!!!!!!!
മുന്‍പ് സ്ക്കൂള്‍ ലിനക്സില്‍ മറ്റൊന്നും ഇന്‍സ്റ്റാള്‍ ചെയ്ത് പരിചയമില്ലാത്തവര്‍ Help File നുവേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക