ചിത്രത്തില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രശ്നത്തിന് ഉത്തരം കണ്ടെത്താമോ?
>> Friday, July 31, 2009
ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടിയുള്ള ഒരു ഗണിതപ്രശ്നമാണ് നിങ്ങള്‍ക്കു മുന്നിലേക്ക് ഇന്ന് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. അഞ്ച് സെന്റീമീറ്റര്‍ ആരമുള്ള മൂന്നു റിങ്ങുകളെ ഒരു ചരടുപയോഗിച്ച് കെട്ടിയിരിക്കുന്നു. റിങ്ങുകളെ കെട്ടാനുപയോഗിച്ച ചരടിന്റെ നീളമെന്താണെന്നാണ് നിങ്ങള്‍ കണ്ടെത്തേണ്ടത്.
ഇതിനായി തികച്ചും ഗണിതശാസ്ത്രപരമായ മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉപയോഗിക്കേണ്ടത്. ഉത്തരങ്ങള്‍ നിങ്ങള്‍ക്ക് ഈ പോസ്റ്റിനു താഴെയുള്ള കമന്റ്സില്‍ രേഖപ്പെടുത്താം. എങ്ങനെ കമന്റു ചെയ്യാമെന്ന് വലതു വശത്തുള്ള ഗാഡ്ജറ്റുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ നിങ്ങള്‍ക്ക് ബ്ലോഗിലൂടെ ചോദിക്കാം. അതിനായി എഴുതി തയ്യാറാക്കിയ ആ ചോദ്യങ്ങള്‍ 'എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട്, 682502, എറണാകുളം' എന്ന വിലാസത്തില്‍ അയക്കാം.
അല്ലെങ്കില്‍ mathsekm@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യാം.