യൂക്ലിഡ്

>> Wednesday, August 5, 2009


ജനനം 300 BC
സ്ഥിരതാമസം അലക്സാണ്ട്രിയ, ഈജിപ്ത്
ദേശീയത ഗ്രീക്ക്
മേഖല Mathematics
പ്രധാന പ്രശസ്തി Euclid's Elements

ണിതശാസ്ത്ര വിഭാഗത്തില്‍ ക്ഷേത്രഗണിതശാസ്ത്രത്തിന്റെ (ജ്യാമിതി) പിതാവ് എന്നറിയപ്പെടുന്ന ഗണിതശാസ്ത്രജ്ഞനാണ്‌ യൂക്ലിഡ്.
ജീവിതകാലം
ഏകദേശം ക്രി.മു. 300 കാലഘട്ടങ്ങളില്‍ അലക്സാണ്ട്രിയയില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ബി.സി275ല്‍ മരിച്ചതായി കരുതപ്പെടുന്നു.
ക്യൂബ്, ഗോളം, പിരമിഡ് തുടങ്ങിയ ജ്യാമിതീയ രൂപങ്ങളെക്കുറിച്ച് വിവരണങ്ങള്‍ അടങ്ങിയ എലിമെന്റ്സ് ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടെയുള്ള പലഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

സംഭാവനകള്‍
ഗണിതശാസ്ത്രത്തിനു യൂക്ലിഡിന്റെ മഹത്തരമായ സംഭാവന മൂലപ്രമാണങ്ങള്‍( Elements) എന്ന ഗ്രന്ഥമാണ്‌.13അദ്ധ്യായങ്ങളിലായി ഈ ഗ്രന്ഥത്തിലൂടെ ക്ഷേത്രഗണിതം,അങ്കഗണിതം,സംഖ്യാശാസ്ത്രം ഇവ വിവരിക്കുന്നു.1482ല്‍ ആണ്‌ മൂലപ്രമാണങ്ങളുടെ അച്ചടിച്ച ആദ്യപതിപ്പ് ഇറങ്ങുന്നത്.യൂക്ലിഡ് തെളിവ് എന്ന ആശയം അവതരിപ്പിച്ചു.

(യൂക്ലിഡിനെക്കുറിച്ചും Elements നെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് വണ്ടൂര്‍ നിന്നും നൌഷാദ് അലി എന്ന അദ്ധ്യാപകന്‍ വിളിച്ചിരുന്നു...കൂടുതല്‍ അറിയുന്നവര്‍ കമന്റ് ചെയ്യുമല്ലോ?)

blog comments powered by Disqus