ഒരു കൊച്ചു ചോദ്യം
>> Saturday, August 15, 2009
എറണാകുളത്തു നിന്നും നീമ അംബ്രോസ് എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഒരു കൊച്ചു ചോദ്യം ഞങ്ങള്‍ക്കയച്ചു തന്നിരിക്കുന്നു. വിദ്യാര്‍ത്ഥികളും ഈ ബ്ലോഗിന്റെ സന്ദര്ശകരാണെന്നുള്ള സന്തോഷത്തോടെ ഈ ചോദ്യം അവര്‍ക്കു വേണ്ടി കൂടി നല്‍കുകയാണ്. ഉത്തരങ്ങള്‍ ആര്‍ക്കും മെയില്‍ ചെയ്യുകയോ കമന്റു ചെയ്യുകയോ ആവാം. ഉത്തരങ്ങള്‍ രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കും.